നമ്മുടെ ഇന്ത്യ റിപബ്ലിക് ആഘോഷത്തിന്റെ നിറവില്‍,
അധികാരി വര്‍ഗ്ഗം നല്കുന്ന റിപ്പബ്ലിക് ദിന സന്ദേശങ്ങള്‍ കൊണ്ട് ഭാരത മണ്ണ് കോരിത്തരിക്കും!
പാലിക്കപ്പെടാത്ത ഈ സന്ദേശങ്ങള്‍ കൊണ്ട് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ നടക്കും .!!
വീണ്ടും മറ്റൊരു ആഘോഷത്തിനു അത് വഴിമാറികൊടുക്കും.
അപ്പോള്‍ നമ്മുടെ പിതാക്കള്‍ സ്വപ്നം കണ്ട ഇന്ത്യ ഇനി എന്ന്... ?
നാം കൊതിക്കുന്ന സമ്പൂര്‍ണ്ണ റിപ്പബ്ലിക്ക് ഇന്ത്യയുടെ പ്രഭാതം എന്ന് പുലരും...
പ്രതീക്ഷയോടെ കാത്തിരിക്കാം നമുക്ക്.
നേരുന്നു ഞാന്‍ റിപ്പബ്ലിക് ദിനാശംസകള്‍ ...

പ്രതീക്ഷകളാണല്ലോ നമ്മെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നത്!
ReplyDeleteറിപ്പബ്ലിക് ആശംസകള്‍
പ്രതീക്ഷയോടെ കാത്തിരിക്കാം നമുക്ക്!
ReplyDeleteആണ്ടിലൊരിക്കലൊരോഗസ്റ്റ് പതിനഞ്ചിനരുമയായ് നുകരുന്ന് മധുരമോ ഭാരതം ( ഇത് ഞാൻ വീണ്ടും ഇങ്ങനെ മാറ്റുന്നൂ) ആണ്ടിലൊരിക്കൽ ജനുവരി രണ്ടാറിൽ മധുരമായ് നുണയുന്ന മധുരമോ ഭാരതം...........
ReplyDelete